SPECIAL REPORTനായയെ ഉപയോഗിച്ചുള്ള പരിശോധന വൈകിയതെന്തെന്ന് ഹൈക്കോടതി; പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ്; കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്നും മറുപടി; വിദ്യാര്‍ഥിനിയും യുവാവും മരിച്ചസംഭവത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ11 March 2025 1:25 PM IST